Skip to main content

വനഗവേഷണ സ്ഥാപനത്തില്‍ താത്കാലിക ഒഴിവ്

 

കേരള വന ഗവേഷണ സ്ഥാപനത്തില്‍ നാല് വര്‍ഷം (ഉദ്യോഗാര്‍ത്ഥിയുടെ പ്രകടനം അനുസരിച്ച് കാലാവധി നീട്ടി നല്‍കും) കാലാവധിയുളള സമയബന്ധിത ഗവേഷണ പദ്ധതിയില്‍ രണ്ട് ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോകളുടെ താത്കാലിക ഒഴിവുകളിലേക്ക്  മെയ് 29 രാവിലെ 10ന് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശൂര്‍ പീച്ചിയിലുളള ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.  വെബ്‌സൈറ്റ്:www.kfri.res.in

പി.എന്‍.എക്‌സ്.1752/18

 

date