Skip to main content

സേനാപതി ഗ്രാമപഞ്ചായത്തിന്റെ ദുരിതാശ്വാസ ചികിത്സാ സഹായ പദ്ധതിയുടെ ഉദ്ഘാടനം നാളെ

ദുരിതബാധിതര്‍ക്ക് സ്വാന്തനമേകുതിനായി സേനാപതി ഗ്രാമപഞ്ചായത്ത് നടത്തു ദുരിതാശ്വാസ ചികിത്സ ധനസഹായനിധിയുടെ ഔദ്യോഗിക ഉദ്ഘാടനം നാളെ (11-5-2018) നടക്കും. പഞ്ചായത്തിനു കീഴില്‍ വരു നിര്‍ദ്ധനരും നിരാലംബരും മാരകമായ രോഗങ്ങളാല്‍ കഷ്ടത അനുഭവിച്ചു വരുതുമായ മുഴുവന്‍ ആളുകള്‍ക്കും പ്രയോജനകരമാകു രീതിയില്‍ പദ്ധതി നടപ്പിലാക്കാനാണ് പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം. 2018-19 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ചികിത്സാധന സഹായനിധി ആരംഭിക്കുത്.
രാജക്കാട് മാങ്ങാത്തൊ'ി ടൗണില്‍ നടക്കു പരിപാടിയുടെ ഉദ്ഘാടനം  ഭവന മന്ത്രാലയ വിഭാഗത്തിന്റെ ടെക്‌നിക്കല്‍ അഡൈ്വസര്‍ സജി മാര്‍ക്കോസ് നിര്‍വഹിക്കും. മൂു ലക്ഷം  രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള  കുടുംബങ്ങള്‍ക്കാണ് പദ്ധതിയുടെ സേവനം ലഭിക്കുത്. പ്രകൃതിക്ഷോഭത്തെ തുടര്‍് സാമ്പത്തിക ബുദ്ധിമു'് നേരിടുവരെയും അപ്രതീക്ഷിത അപകടങ്ങളെ തുടര്‍് അവശത അനുഭവിക്കുവര്‍ക്കും പിാേക്ക വിഭാഗത്തില്‍പ്പെ'വര്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. അര്‍ഹതപ്പെ'വര്‍ക്ക് സേനാപതി ഗ്രാമപഞ്ചായത്തില്‍ നേരി'െത്തി അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ അവസരമുണ്ട്. അപേക്ഷയില്‍ ഗുണഭോക്താവിന്റെ അവശത സംബന്ധിച്ചുള്ള വിശദീകരണം, അതതു പഞ്ചായത്ത് വാര്‍ഡ് പ്രതിനിധികളുടെ സാക്ഷ്യപ്പെടുത്തലുകള്‍, മേല്‍വിലാസം എിവ കൃത്യമായി ഉള്‍ക്കൊള്ളിച്ചിരിക്കണം. ഇത്തരത്തില്‍ ലഭിക്കു അപേക്ഷകളില്‍ നിും ഒരു വ്യക്തി അല്ലെങ്കില്‍ കുടുംബത്തിന് അനുവദിക്കു തുക ദുരിതത്തിന്റെയും രോഗത്തിന്റെയും വ്യാപ്തിയനുസരിച്ചാണ് പഞ്ചായത്ത് നല്‍കുക.
നാളെ നടക്കു  പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസ് കാഞ്ഞിരക്കോണത്ത് അധ്യക്ഷത വഹിക്കും. ജില്ലാപഞ്ചയത്ത് പ്രസിഡന്റ് കൊച്ചുതേൃസ്യ പൗലോസ് മുഖ്യ പ്രഭാഷണം നത്തും. ദുരിതാശ്വാസ സഹായ നിധിയുടെ ആദ്യ വിതരണം ജില്ലാ കളക്ടര്‍ ജി ആര്‍ ഗോകുല്‍ നിര്‍വ്വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രതിനിധികളും വിവിധ രാഷ്ട്രീയ പാര്‍'ികളുടെ പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുക്കും. +++++

date