Skip to main content

അഡ്വക്കേറ്റ് പാനലിലേക്ക് അപേക്ഷിക്കാം

കരുനാഗപ്പള്ളി മുന്‍സിഫ് കോര്‍ട്ട് സെന്ററില്‍ സര്‍ക്കാര്‍ ജോലികള്‍ ചെയ്യുന്നതിന് നിയമ വകുപ്പ് അഡ്വക്കേറ്റ് പാനല്‍ തയ്യാറാക്കുന്നു. അഞ്ച് വര്‍ഷത്തില്‍ കുറയാതെ പ്രക്ടീസ് ഉള്ളവരും 60 വയസില്‍ കൂടാത്തവരുമായ അഭിഭാഷകര്‍ക്ക് അപേക്ഷിക്കാം. മേല്‍വിലാസം, ജനനതീയതി, ജാതി/മതം, യോഗ്യത, പ്രവൃത്തിപരിചയം, അപേക്ഷന്‍ ഉള്‍പ്പെട്ടുവരുന്ന പോലീസ് സ്റ്റേഷന്റെ പേര് എന്നിവ ഉള്‍പ്പെടുത്തിയ ബയോഡാറ്റ സഹിതം അപേക്ഷ ഫെബ്രുവരി 27 നകം കലക്‌ട്രേറ്റില്‍ നല്‍കണം. വിശദ വിവരങ്ങള്‍ 0474-2793473 നമ്പരില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍.504/2021)

 

date