Post Category
സൗജന്യ പരിശീലനം
സെന്റര്‍ ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ വൈകല്യമുള്ളവര്‍ക്കായി ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിലെ എല്‍ ബി എസ് സെന്ററില്‍ തുടങ്ങുന്ന ഡേറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്സിലേക്ക് സൗജന്യ പരിശീലനത്തിന് അപേക്ഷിക്കാം. അടിസ്ഥാനയോഗ്യത പത്താം ക്ലാസ് വിജയം. വിശദവിവരങ്ങള്‍ 9446854661, 7510297507, 04762831122 എന്നീ നമ്പറുകളില്‍ ലഭിക്കും.
(പി.ആര്.കെ നമ്പര്‍.522/2021)
date
- Log in to post comments