Skip to main content

ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍

സ്‌കോള്‍ കേരള തേവള്ളി ഗവ. മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടത്തുന്ന കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഡിപ്ലോമ കോഴ്‌സിലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. എസ് എസ് എല്‍ സിയാണ് യോഗ്യത. പിഴ കൂടാതെ ഫെബ്രുവരി 27 വരെയും 60 രൂപ പിഴയോടെ മാര്‍ച്ച് ആറു വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ 9447696709 എന്ന നമ്പരില്‍ ലഭിക്കും.
    (പി.ആര്‍.കെ നമ്പര്‍.526/2021)

date