Skip to main content

പ്രവാസി ബന്ധു സംഗമം

കാക്കനാട്: പ്രവാസുകളുടെ സമ്പാദ്യം നാടിന്റെ വികസനവുമായി കൂട്ടിയിണക്കുന്ന പദ്ധതികളെക്കുറിച്ചുള്ള ആശയങ്ങള്‍ പങ്കുവെക്കുന്നതിനായി തൃക്കാക്കര നിയോജക മണ്ഡലത്തില്‍ സംഘടിപ്പിക്കുന്ന പ്രവാസി ബന്ധു സംഗമത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗം 15 ന് ഉച്ചകഴിഞ്ഞ് 3.30 ന് കാക്കനാട് കെഎഫ്എസ്‌സി റീജ്യണല്‍ ഓഫീസില്‍ ചേരും.

നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.കെ. നീനുവിന്റെ അധ്യക്ഷതയില്‍ നടക്കുന്ന യോഗം പി.ടി. തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.

date