Post Category
സ്‌പോട്ട് അഡ്മിഷന്‍
ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്സിലേക്കുള്ള മെറിറ്റ് സ്‌പോട്ട് അഡ്മിഷന്‍ അടൂര്‍ സെന്ററായ ഭാരത് ഹിന്ദി പ്രചാര കേന്ദ്രത്തില്‍ മാര്‍ച്ച് ഒന്നിന് രാവിലെ 10 ന് നടക്കും. 50 ശതമാനം മാര്‍ക്കോടെ പ്ലസ് ടു, ഭൂഷണ്‍, സാഹിത്യ വിശാരദ്, പ്രവീണ്‍, സാഹിത്യാചാര്യ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. പട്ടികജാതി-മറ്റര്‍ഹവിഭാഗത്തിന് അഞ്ച് ശതമാനം മാര്‍ക്കിളവുണ്ട്. ഫോണ്‍: 8547126028.
(പി.ആര്‍.കെ നമ്പര്‍.546/2021)
date
- Log in to post comments