Post Category
ഇന്ന് കോവിഡ് 19 ഒന്നാം ഡോസ് കുത്തിവെപ്പ് എടുത്തത് 4801 പേർ രണ്ടാം ഡോസ് കുത്തിവെപ്പ് എടുത്തത് 877 പേർ
ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 25) ആകെ 5722 പേർ കോവിഡ് 19 പ്രതിരോധ കുത്തിവെപ്പെടുത്തു. ആകെ ലക്ഷ്യമിട്ടിരുന്നത് 8641 പേരായിരുന്നു.
887 ആരോഗ്യ പ്രവർത്തകർ ഇന്ന് കുത്തിവെപ്പെടുത്തിട്ടുണ്ട് (10 പേർ ഒന്നാം ഡോസും 877 പേർ രണ്ടാം ഡോസും). 4791 മുന്നണി പ്രർത്തകരാണ് ഇന്ന് കുത്തിവെപ്പ് സ്വീകരിച്ചിരിക്കുന്നത്.
ആകെ 79 കേന്ദ്രങ്ങളിൽ 89 സെഷനുകളിലായിട്ടാണ് കുത്തിവെപ്പ് നടന്നത്.
വാക്സിൻ എടുത്ത ആർക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്നങ്ങളോ അസ്വസ്തതകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
date
- Log in to post comments