Skip to main content

എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം നാളെ  

 

 

   
       കോഴിക്കോട് സിവില്‍ സ്റ്റേഷനിലുളള എംപ്ലോയബിലിറ്റി സെന്ററില്‍ ഫെബ്രുവരി 27   (ശനിയാഴ്ച) രാവിലെ 10.30-ന്   ജില്ലയിലെ സ്വകാര്യ  സ്ഥാപനങ്ങളില്‍ ഒഴിവുളള വിവിധ  തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തും. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ സഹിതം നേരിട്ട് ഹാജരാകണം. വിവരങ്ങള്‍ക്ക് : calicutemployabilitycentre  ഫെയ്‌സ്ബുക്ക്  പേജ് സന്ദര്‍ശിക്കുക,  ഫോണ്‍ -  0495 - 2370176.

 

date