Skip to main content

സി സി ടി വി

പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിക്കുന്ന സ്‌ട്രോങ്ങ് റൂമുകളിലും കൗണ്ടിംഗ് സെന്ററുകളിലും സി സി ടി വിയും  അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിക്കുന്നു. മാര്‍ച്ച് മൂന്ന്  വൈകിട്ട് മൂന്നുവരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസുമായോ 04742794040 നമ്പരിലോ ബന്ധപ്പെടാം.
                                                    (പി.ആര്‍.കെ നമ്പര്‍.570/2021)
 

date