Skip to main content

വീഡിയോഗ്രഫി

പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചരണവും നടപടിക്രമങ്ങളും പകര്‍ത്തുവാന്‍ വീഡിയോ ടീമുകളെ നിയോഗിക്കാന്‍ പ്രാപ്തിയുള്ള വീഡിയോ നിര്‍മ്മാണ സ്ഥാപനങ്ങളില്‍ നിന്നും വ്യവസ്ഥകള്‍ക്ക് വിധേയമായി മത്സരസ്വഭാവമുള്ള ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു.  വിശദവിവരങ്ങള്‍ക്ക് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസുമായോ 04742794040 എന്ന നമ്പരിലോ ബന്ധപ്പെടാം.
(പി.ആര്‍.കെ നമ്പര്‍.572/2021)

date