Skip to main content

തീയതി നീട്ടി

സ്‌കോള്‍ കേരളയുടെ ആഭിമുഖ്യത്തില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍/എയ്ഡഡ്, ഹയര്‍സെക്കന്ററി/വോക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളുകളില്‍ സംഘടിപ്പിക്കുന്ന കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഡിപ്ലോമ(ഡി സി എ) കോഴ്സ്  പ്രവേശനത്തിനുള്ള തീയതി നീട്ടി. ആറാം ബാച്ച് രജിസ്‌ട്രേഷന്‍ പിഴ കൂടാതെ മാര്‍ച്ച് 30 വരെയും 60 രൂപ പിഴയോടെ ഏപ്രില്‍ 15 വരെയുമാണ് നീട്ടിയത്.
(പി.ആര്‍.കെ നമ്പര്‍.576/2021)

date