Skip to main content

കാൻ്റീൻ ഇ-ടെണ്ടർ നോട്ടീസ്

 

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പുതിയതായി തുടങ്ങുന്ന എ.സി. കഫെറ്റേരിയ നടത്തുന്നതിന് ടെണ്ടർ ക്ഷണിച്ചു. കരാർ കാലയളവ് 2021 ഏപ്രിൽ ഒന്നു മുതൽ 2024 മാർച്ച് 31 വരെ. മാസവാടക 50,000 രൂപയിൽ കൂടുതൽ നൽകാൻ തയാറുള്ളവരായിരിക്കണം. പ്രവർത്തി പരിചയമുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും www.etenders.kerala.gov.in എന്ന വെബ് സൈറ്റിലൂടെ ടെണ്ടറുകൾ അയക്കാം. 22 ന് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിൻ്റെ ചേംബറിൽ ടെണ്ടറുകൾ തുറക്കും. ടെണ്ടർ രേഖകൾ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 18.

date