Skip to main content

രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം 3 ന്

 

എറണാകുളം: കേരള നിയമസഭാ പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കുന്നതിനായി രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം മാർച്ച് മൂന്നിന് ഉച്ചക്ക് 3 ന് കണയന്നൂർ താലൂക്ക് ഓഫീസിൽ നടക്കും. മുഴുവൻ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുക്കണമെന്ന് വരണാധികാരി അറിയിച്ചു.

date