Skip to main content

ആലുവ നിയോജക മണ്ഡലം; രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം

 

കൊച്ചി: 2021  ലെ നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കുന്നതിന് രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗം മാര്‍ച്ച് മൂന്നിന് ഉച്ചയ്ക്ക് ശേഷം മൂന്നിന് ആലുവ താലൂക്ക് ഓഫീസില്‍ നടത്തും. യോഗത്തില്‍ എല്ലാ രാഷ്രീയ പാര്‍ട്ടി പ്രതിനിധികളും പങ്കെടുക്കണമെന്ന് വരണാധികാരി അറിയിച്ചു.
 

date