Skip to main content

വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തില്‍ ; രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം

 

2021 നിയമസഭാ പൊതു തെരഞ്ഞെടുപ്പുമായി ബന്ധപെട്ട് രാഷ്രീയ നേതാക്കളുടെ യോഗം മാര്‍ച്ച് നാലിന് ഉച്ചയ്ക്ക് ശേഷം നാലിന് വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തില്‍  നടത്തും. യോഗത്തില്‍ എല്ലാ രാഷ്രീയ പാര്‍ട്ടി പ്രതിനിധികളും പങ്കെടുക്കണമെന്ന് വരണാധികാരി അറിയിച്ചു.

date