Skip to main content

പരീക്ഷ മാറ്റി

 

 കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല മാര്‍ച്ച് രണ്ടിന് (ചൊവ്വാഴ്ച) നടത്താനിരുന്ന എല്ലാ പരീക്ഷകളും മോട്ടോര്‍ വാഹന പണിമുടക്കിനെ തുടര്‍ന്ന് മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

date