Post Category
എച്ച്.എസ്.എ, മാനേജര്‍ കം റസിഡന്റ് ട്യൂട്ടര്‍; അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള വെള്ളച്ചാല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2018-19 അധ്യയന വര്‍ഷത്തില്‍ മലയാളം എച്ച്.എസ്,.എ, മാനേജര്‍ കം റസിഡന്റ് ട്യൂട്ടര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കപ്പെടുന്നതിന് എച്ച് എസ് എ യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായം 2018 മെയ് ഒന്നിന് 39 വയസ്സ് കവിയാന്‍ പാടില്ല. നിശ്ചിത യോഗ്യതയുള്ളവര്‍ ഈ മാസം 19 ന് അഞ്ച് മണിക്കകം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.
date
- Log in to post comments