Skip to main content

കള്‍വര്‍ട്ട് നിര്‍മ്മാണത്തിന് തുക അനുവദിച്ചു

    കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലം എംഎല്‍എ യും റവന്യൂ വകുപ്പു മന്ത്രിയുമായ ഇ ചന്ദ്രശേഖരന്റെ  പ്രത്യേക ആസ്തി വികസന നിധിയില്‍ നിന്ന്  കളളാര്‍ ഗ്രാമപഞ്ചായത്തിലെ   അരിങ്കുളം-നീലിമല റോഡില്‍ കള്‍വര്‍ട്ട് നിര്‍മ്മിക്കുന്നതിന്   അഞ്ച് ലക്ഷം രൂപ അനുവദിച്ചു. പദ്ധതിക്ക് ജില്ലാ കളക്ടര്‍ ജീവന്‍ബാബു കെ ഭരണാനുമതി നല്‍കി.

date