Skip to main content

സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഇല്ല

നോർക്ക റൂട്ട്‌സിന്റെ എറണാകുളം സെന്ററിൽ ഈ മാസം 10 ന് സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഉണ്ടാവില്ലെന്ന് സി.ഇ.ഒ. അറിയിച്ചു.
പി.എൻ.എക്സ്.1126/2021

date