Skip to main content

കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്: അപേക്ഷ ക്ഷണിച്ചു

    സംസ്ഥാന ആസൂത്രണ ബോര്‍ഡില്‍ കേള്‍വിക്കുറവ് സംബന്ധമായ ഭിന്നശേഷി (ഒ.ബി.സി) വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്കായി സംവരണം ചെയ്ത ഒരു കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു, ടൈപ്പ്‌റൈറ്റിംഗ് ഇംഗ്ലീഷ്, മലയാളം ലോവര്‍, ഷോര്‍ട്ട്ഹാന്‍ഡ് ഇംഗ്ലീഷ്, മലയാളം ലോവര്‍, കമ്പ്യൂട്ടര്‍ വേഡ് പ്രോസസിംഗ് അല്ലെങ്കില്‍ തത്തുല്യ യോഗ്യതകള്‍ ഉണ്ടായിരിക്കണം. 18-41 മധ്യേയാണ് പ്രായപരിധി. വേതനം 20000-43600.  ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി  അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ 25 ന് മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്യണം.
പി.എന്‍.എക്‌സ്.1786/18

date