Skip to main content

ഇന്നലെ (മാര്‍ച്ച് 4) 7692 പേര്‍ക്ക്  വാക്‌സിന്‍ നല്‍കി

ജില്ലയില്‍ ഇന്നലെ (മാര്‍ച്ച് 4) 73 കേന്ദ്രങ്ങളിലായി ഒന്നും രണ്ടും ഡോസുകളുള്‍പ്പടെ  7692 പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കി. 218 ആരോഗ്യ പ്രവര്‍ത്തകരും 366 മുന്നണിപ്പോരാളികളും 3841 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും 45 നും 59 നും ഇടയില്‍ പ്രായമുള്ള 85 പേരും 60 വയസ്സിനു മുകളില്‍ പ്രായമുള്ള 1930 പേരും  ആദ്യ ഡോസ് സ്വീകരിച്ചു. 1252 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രണ്ടാമത്തെ ഡോസും നല്‍കി.
(പി.ആര്‍.കെ നമ്പര്‍.588/2021)

date