Skip to main content

ചെല്ലാനം ഫിഷിങ് ഹാര്‍ബര്‍: സാമൂഹ്യാഘാത പഠനറിപ്പോര്‍ട്ട് വിലയിരുത്താന്‍ വിദഗ്ദ്ധ സമിതി

കൊച്ചി: ചെല്ലാനം ഫിഷിങ് ഹാര്‍ബര്‍ സംബന്ധിച്ച സാമൂഹ്യാഘാതപഠന റിപ്പോര്‍ട്ട് വിലയിരുത്തുന്നതിനായി വിദഗ്ദ്ധസമിതിയെ നിയോഗിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. വിദഗ്ദ്ധസമിതിയുടെ ആദ്യയോഗം മെയ് 19 വൈകീട്ട് 3ന് കളക്ടറേറ്റില്‍ നടത്തും. ഫിഷിങ് ഹാര്‍ബര്‍ പൊന്നുംവില നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

date