Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

വയനാട് ഗവ.എഞ്ചിനീയറിംഗ് കോളജിലെ വിവിധ ഡിപ്പാര്‍ട്ട്മെന്റുകളിലേക്ക് യു.പി.എസ്. ബാറ്ററി വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു.  ദര്‍ഘാസുകള്‍ മാര്‍ച്ച് 25 ന് ഉച്ചയ്ക്ക് 2 വരെ സ്വീകരിക്കും.  ഫോണ്‍ 04935 257321.

date