Skip to main content

ഗതാഗത നിയന്ത്രണം

 

കോഴിക്കോട് - പാലക്കാട് ദേശീയപാത കി.മീ 133/ 990 ല്‍ കള്‍വര്‍ട്ട് പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഗതാഗത നിയന്ത്രണമുള്ളതിനാല്‍ ഒലവക്കോട് ഭാഗത്ത് നിന്ന് മുണ്ടൂര്‍ ഭാഗത്തേയ്ക്ക് പോകുന്ന ഭാരവാഹനങ്ങള്‍ ഒഴികെയുള്ള വാഹനങ്ങള്‍ താണാവ് നിന്ന് വലത്തോട്ട് തിരിഞ്ഞ് റെയില്‍വെ കോളനി- പയിറ്റാംക്കുന്നം- മുട്ടിക്കുളങ്ങര വഴി ദേശീയപാത 966 ലേയ്ക്ക് പ്രവേശിക്കേണ്ടതാണെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.  

date