Post Category
കരനെല്‍കൃഷി
കൊച്ചി: പളളുരുത്തി ബ്ലോക്കിന് കീഴിലുളള ചെല്ലാനം, കുമ്പളം, കുമ്പളങ്ങി, മരട്, തിരുവാങ്കുളം, തൃപ്പൂണിത്തുറ, വൈറ്റില കൃഷിഭവന്‍ പരിധിയിലെ കരനെല്‍കൃഷി ചെയ്യാന്‍ താത്പര്യമുളള കര്‍ഷകര്‍ മെയ് 18 നകം ഈ വര്‍ഷത്തെ ഭൂമിയുടെ കരം അടച്ച രസീതിന്റെ കോപ്പിസഹിതം ബന്ധപ്പെട്ട കൃഷിഭവനുമായി ഉടന്‍തന്നെ ബന്ധപ്പെടണമെന്ന് പളളുരുത്തി (വൈറ്റില) കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.
date
- Log in to post comments