Skip to main content

പാരാലീഗല്‍ വോളന്റിയര്‍

ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയിലും   താലൂക്കുകളിലെ  ലീഗല്‍ സര്‍വീസസ് കമ്മിറ്റികളിലും പാരാലീഗല്‍ വോളന്റിയറാകാന്‍ അപേക്ഷിക്കാം. പത്താം ക്ലാസ്സ് വിദ്യാഭ്യാസമാണ് യോഗ്യത. അവസാന തീയതി മാര്‍ച്ച് 18. അപേക്ഷകള്‍ നേരിട്ടോ തപാലിലോ സെക്രട്ടറി, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, സിവില്‍ സ്റ്റേഷന്‍, കൊല്ലം-13 വിലാസത്തില്‍  എത്തിക്കണം. വിശദവിവരങ്ങള്‍ക്ക് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ഓഫീസുമായോ 04742791399 നമ്പരിലോ ബന്ധപ്പെടാം.
(പി.ആര്‍.കെ നമ്പര്‍.598/2021)

date