Skip to main content

വനിതാ കമ്മീഷന്‍ അദാലത്ത് മാറ്റിവച്ചു

ഇന്ന്(മാര്‍ച്ച് 9) നടത്താനിരുന്ന വനിതാ കമ്മീഷന്‍ മെഗാ അദാലത്ത് മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
(പി.ആര്‍.കെ നമ്പര്‍.613/2021)
 

date