Skip to main content

ബി.എസ്‌സി ഫിസിക്‌സ് സീറ്റൊഴിവ്

 

കണ്ണൂർ സർവ്വകലാശാലയുടെ കീഴിലുള്ള മാനന്തവാടി ഗവ. കോളേജിൽ 2020-21 അധ്യയന വർഷത്തിൽ ഒന്നാം വർഷ ബി.എസ്‌സി ഫിസിക്‌സ് കോഴ്‌സിന് എസ്.ടി വിഭാഗത്തിൽ മൂന്ന് ഒഴിവും എസ്.സി വിഭാഗത്തിൽ ഒരു ഒഴിവും ഉണ്ട്.  ചേരാനാഗ്രഹിക്കുന്ന വിദ്യാർഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ച് എട്ടിന് ഉച്ച മൂന്നിന് മുമ്പായി കോളേജിൽ ഹാജരാകണം. ഫോൺ: 9539596905, 8075235542 

date