Skip to main content

തൃത്താല ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ സീറ്റൊഴിവ്

 

തൃത്താല ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ പുതുതായി അനുവദിച്ച ബിരുദാനന്തര ബിരുദ കോഴ്‌സായ എം.എസ്.സി.മാത്തമാറ്റിക്‌സ് വിത്ത് ഡാറ്റ സയന്‍സില്‍ എസ്.സി. വിഭാഗത്തില്‍ രണ്ട് ഒഴിവുകളും, എസ്.ടി. വിഭാഗത്തില്‍ ഒരു ഒഴിവുമുണ്ട്. ഈ വിഭാഗത്തില്‍പ്പെട്ട  വിദ്യാര്‍ത്ഥികളുടെ അഭാവത്തില്‍ ഒ.ഇ.സി, എസ്. ഇ.ബി.സി, ജനറല്‍ വിദ്യാര്‍ത്ഥികളെയും പരിഗണിക്കും. താത്പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് ഒമ്പതിന് വൈകിട്ട് മൂന്നിന് മുന്‍പായി അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവര്‍ത്തി ദിവസങ്ങളില്‍ നേരിട്ടും 0466 2270335, 0466 2270353.
എന്ന നമ്പരുകളിലും ബന്ധപ്പെടാം.  

date