Skip to main content

ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍(ഹൈസ്‌കൂള്‍)ഇന്റര്‍വ്യൂ

ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍ (ഹൈസ്‌കൂള്‍)-(എന്‍.സി.എ.-ഹിന്ദു നാടാര്‍) (കാറ്റഗറി നമ്പര്‍-576/2019) തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂ മാര്‍ച്ച് 24 ന് എറണാകുളത്തെ പി.എസ്.സി ഓഫീസില്‍ നടക്കും. പ്രൊഫൈലില്‍ അറിയിപ്പ് ലഭിച്ചിട്ടില്ലാത്ത ഉദ്യോഗാര്‍ത്ഥികള്‍ കൊല്ലം ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടണം.
(പി.ആര്‍.കെ നമ്പര്‍.618/2021)
 

date