Post Category
ഇന്നലെ (മാര്‍ച്ച് 9) 6551 പേര്‍ക്ക് വാക്സിന് നല്കി
ഒന്നും രണ്ടും ഡോസുകള്‍ ഉള്‍പ്പടെ ജില്ലയില്‍ ഇന്നലെ (മാര്‍ച്ച് 9) 144 കേന്ദ്രങ്ങളില്‍ 6551 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന് നല്കി. 301 ആരോഗ്യപ്രവര്‍ത്തകരും 955 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും 45 നും 59 നും ഇടയിലുള്ള 205 പേരും 60 വയസിന് മുകളിലുള്ള 4404 പേരും ആദ്യ ഡോസ് സ്വീകരിച്ചു. 680 ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആറു മുന്നണിപോരാളികള്‍ക്കും രണ്ടാമത്തെ ഡോസ് നല്കി.
(പി.ആര്.കെ നമ്പര്‍.619/2021)
date
- Log in to post comments