Skip to main content

ഫാര്‍മസിസ്റ്റ് ഒഴിവ്

മലപ്പുറം താലൂക്ക് ആശുപത്രിയില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് കക തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.  താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ചയ്ക്കായി മെയ് 19ന് രാവിലെ 10ന്  ആശുപത്രി ഓഫീസില്‍ എത്തണം.  ഫോണ്‍ 0483 2734866.

 

date