Post Category
ടെയ്‌ലര്‍ തസ്തികയില്‍ ഒഴിവ്
രാജ്ഭവനില്‍ നിലവിലുള്ള ടെയ്‌ലര്‍ തസ്തികയിലെ ഒഴിവ് അന്യത്രസേവന വ്യവസ്ഥയില്‍ നികത്തുന്നതിനുള്ള പാനല്‍ തയ്യാറാക്കുന്നതിന് എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലെയും സമാന തസ്തികയിലുള്ള (ശമ്പള സ്‌കെയില്‍ : 17,000-37,500) ഉദ്യോഗസ്ഥരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. പ്രസ്തുത തസ്തികയില്‍ നിയമനത്തിനായി പരിഗണിക്കുന്നതിന് താത്പര്യമുള്ളവര്‍ മേയ് 31 നു മുമ്പായി അപേക്ഷകള്‍ ഉചിതമാര്‍ഗ്ഗേണ പൊതുഭരണ (പൊളിറ്റിക്കല്‍) വകുപ്പില്‍ സമര്‍പ്പിക്കണം.
പി.എന്‍.എക്‌സ്.1795/18
date
- Log in to post comments