Skip to main content

നഗരസഭകള്‍ ഫീഡ്ബാക്ക് രേഖപ്പെടുത്തണം

സ്വച്ഛ് സര്‍വ്വേക്ഷന്‍ 2021 സര്‍വ്വേയില്‍ റാങ്ക് നേടുന്നതിനുള്ള  സിറ്റിസണ്‍ ഫീഡ്ബാക്ക് നഗരസഭകള്‍ ഉടന്‍ രേഖപ്പെടുത്തണം. swachhsurvekshan2021.org  ലിങ്ക് വഴിയോ സ്വച്ഛ് സര്‍വ്വേക്ഷന്‍ ആപ്പ് വഴിയോ രേഖപ്പെടുത്താം. വിശദവിവരങ്ങള്‍ നഗരസഭാ ആരോഗ്യവിഭാഗത്തിലും ജില്ലാ ശുചിത്വ മിഷനിലും ലഭിക്കും. ഫോണ്‍-04742791910.
(പി.ആര്‍.കെ നമ്പര്‍.635/2021)
 

date