Post Category
ഓപ്പണ്‍ ഫോറം 23 ന്
പാചകവാതക വിതരണ രംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുനുഓയില്‍ കമ്പനി പ്രതിനിധികള്‍, ഗ്യാസ് ഏജന്‍സികള്‍, ഉപഭോക്തൃ സംഘടനാ പ്രതിനിധികള്‍, ഉപഭോക്താക്കള്‍ എന്നിവരെ ഉള്‍പ്പെടുത്തി ഓപ്പണ്‍ ഫോറം ഈ മാസം 23 ന് വൈകുന്നേരം മൂന്നു മണിക്ക് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ജില്ലാ കളക്ടര്‍ അധ്യക്ഷത വഹിക്കും. ഉപഭോക്തൃ സംഘടനകള്‍, ഉപഭോക്താക്കള്‍, റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
date
- Log in to post comments