Post Category
സ്‌കൂള്‍ ഓഡിറ്റോറിയത്തിന് എംപി ഫണ്ട് അനുവദിച്ചു
സി.പി നാരായണന്‍ എംപി യുടെ എംപി ഫണ്ടില്‍ നിന്നും പിലിക്കോട് ഗ്രാമപഞ്ചായത്തിലെ പടിക്കില്‍ ഗവ. യു പു സ്‌കൂളിന് ഓഡിറ്റോറിയം നിര്‍മ്മിക്കുന്നതിനായി 10 ലക്ഷം രൂപ അനുവദിച്ചു. പദ്ധതിക്ക് ജില്ലാകളക്ടര്‍ ജീവന്‍ബാബു.കെ ഭരണാനുമതി നല്‍കി.
date
- Log in to post comments