Skip to main content

ക്വട്ടേഷൻ നോട്ടീസ്

കേരള നിയമസഭയിലേക്കുള്ള 2021 ലെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് വിവിധ നിയോജകമണ്ഡലത്തിലെ ആവശ്യങ്ങൾക്കായി ഇരുമ്പ് ബോക്സുകൾ നിർമ്മിക്കുന്നതിനായി ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. ക്വട്ടേഷൻ 10.03.2021 മുതൽ 14.03.2021   3 മണി വരെ മാത്രം സ്വീകരിക്കുന്നതും ആയത് അന്നേദിവസം 3.15 ന് തുറക്കുന്നതുമായിരിക്കും. ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ക്വട്ടേഷൻ സമർപ്പിക്കുന്ന വ്യക്തിക്ക് നെഗോസിയേഷൻ നടത്തി ക്വട്ടേഷൻ അനുവദിക്കുന്നതാണെന്ന് എറണാകുളം ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ അറിയിച്ചു.

date