Skip to main content

അറിയിപ്പ് 

കേരള നിയമസഭയിലേക്കുളള 2021 ലെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് എറണാകുളം ജില്ലയിലെ വിവിധ നിയോജകമണ്ഡലങ്ങളിലെ ആവശ്യങ്ങൾക്കായി തുണിയിലുള്ള ബാനർ നിർമ്മിക്കുന്നതിനായി ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. ക്വട്ടേഷൻ 10.03.2021 മുതൽ 14.03.2021 വൈകീട്ട്  മൂന്ന് മണിവരെ മാത്രം സ്വീകരിക്കുന്നതും അന്നേദിവസം 3.15  ന് തുറക്കുന്നതുമായിരിക്കും. ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ക്വട്ടേഷൻ സമർപ്പിക്കുന്ന വ്യക്തിക്ക് നെഗോസിയേഷൻ നടത്തി ക്വട്ടേഷൻ അനുവദിക്കുന്നതാണെന്ന്  എറണാകുളം ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ അറിയിച്ചു.

date