Post Category
ആറുപേര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ(കുണ്ടറ) ഉള്‍പ്പെടെ ജില്ലയില്‍ ഇന്നലെ(മാര്‍ച്ച് 15) ആറു പേര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വരണാധികാരിയായ ആര്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ പ്രിയ ഐ നായര്‍ മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. കെ എന്‍ ബാലഗോപാല്‍(കൊട്ടാരക്കര), ആര്‍ രാമചന്ദ്രന്‍(കരുനാഗപ്പള്ളി), ആര്‍ രാഹുല്‍(കുണ്ടറ), കെ ബി ഗണേഷ്‌കുമാര്‍(പത്തനാപുരം), എസ് സുധിലാല്‍ (ഇരവിപുരം) എന്നിവരും ഇന്നലെ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു.
(പി.ആര്‍.കെ നമ്പര്‍.664/2021)
date
- Log in to post comments