Post Category
ടെലിവിഷന്‍ ജേണലിസം കോഴ്സ്
കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം കോഴ്സിന് അപേക്ഷിക്കാം. യോഗ്യത ബിരുദം. പ്രായപരിധി 30 വയസ്. മാര്‍ച്ച് 28 വരെ അപേക്ഷിക്കാം. അപേക്ഷാ ഫോമും വിശദവിവരങ്ങളും ksg.keltron.in വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍: 8137969292, 6238840883.
(പി.ആര്.കെ നമ്പര്‍.665/2021)
date
- Log in to post comments