Post Category
ഗതാഗത നിയന്ത്രണം
കരുനാഗപ്പള്ളി മാളിയേക്കല്‍ റെയില്‍വേ ലെവല്‍ ക്രോസ് 55 ലെ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് പ്രവൃത്തികളുടെ ഭാഗമായി ഗതാഗതം നിയന്ത്രിക്കും. കരുനാഗപ്പള്ളി ഭാഗത്തു നിന്നുള്ള വാഹനങ്ങള്‍ റെയില്‍വേ സ്റ്റേഷന് സമീപമുള്ള ലെവല്‍ ക്രോസ് വഴിയും കൊട്ടാരക്കര ഭാഗത്തു നിന്നുള്ള വാഹനങ്ങള്‍ കരുനാഗപ്പള്ളി ഭാഗത്തേക്ക് പോകുന്നതിന് മാരാരിത്തോട്ടം ലെവല്‍ക്രോസ് വഴിയും പോകണം.
(പി.ആര്‍.കെ നമ്പര്‍.683/2021)
date
- Log in to post comments