Post Category
ഇംഗ്ലീഷ് ട്രെയിനര്‍ കോഴ്‌സ്
ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം(അസാപ്) നടത്തുന്ന സര്‍ട്ടിഫൈഡ് ഇംഗ്ലീഷ് ട്രെയിനര്‍ കോഴ്‌സിലേക്ക് അപേക്ഷിക്കാം. ബിരുദവും ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവുമാണ് യോഗ്യത. കുളക്കട അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലാണ് ക്ലാസുകള്‍. വിശദ വിവരങ്ങള്‍ 9495999636 നമ്പരില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍.685/2021)
date
- Log in to post comments