Post Category
ഇന്നലെ(മാര്‍ച്ച് 17) 3170 പേര്‍ക്ക് വാക്സിന് നല്കി
ഒന്നും രണ്ടും ഡോസുകള്‍ ഉള്‍പ്പടെ ജില്ലയില്‍ ഇന്നലെ(മാര്‍ച്ച് 17) 3170 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന് നല്കി. 181 ആരോഗ്യപ്രവര്‍ത്തകരും 16 മുന്നണിപ്പോരാളികളും 109 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും 45 നും 59 നും ഇടയിലുള്ള 198 പേരും 60 വയസിന് മുകളിലുള്ള 2178 പേരും ആദ്യ ഡോസ് സ്വീകരിച്ചു. 259 ആരോഗ്യപ്രവര്‍ത്തര്‍ക്കും 228 മുന്നണിപ്പോരാളികള്‍ക്കും ഒരു തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും രണ്ടാമത്തെ ഡോസ് നല്കി.
(പി.ആര്.കെ നമ്പര്‍.687/2021)
date
- Log in to post comments