Post Category
ടെണ്ടര്‍ ക്ഷണിച്ചു
ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലേക്ക് ആവശ്യമായ പ്രിന്റിംഗ് വര്‍ക്കുകള്‍ ചെയ്യുന്നതിനും ലബോറട്ടറിയിലേക്ക് ആവശ്യമായ റീ ഏജന്റുകള്‍ ലഭ്യമാക്കുന്നതിനും ടെണ്ടറുകള്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 26 വൈകിട്ട് നാലുവരെ. വിശദ വിവരങ്ങള്‍ ആശുപത്രി ഓഫീസില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍.696/2021)
date
- Log in to post comments