Skip to main content

പൊതുതിരഞ്ഞെടുപ്പ്-2021 തിരഞ്ഞെടുപ്പ് ഉദേ്യാഗസ്ഥര്‍ക്കുള്ള പരിശീലന ക്ലാസ് ഇന്ന്(മാര്‍ച്ച് 21)

പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാര്‍ച്ച് 15 ന് ആരംഭിച്ച തിരഞ്ഞെടുപ്പ് പരിശീലന ക്ലാസുകളില്‍ സാങ്കേതിക കാരണങ്ങളാല്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന ഉദേ്യാഗസ്ഥര്‍ക്കുള്ള പരിശീലനം ഇന്ന്(മാര്‍ച്ച് 21) രാവിലെ 10 ന് കലക്‌ട്രേറ്റ്    കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍.703/2021)

 

date