Post Category
തിരഞ്ഞെടുപ്പ് 2021; ബോധവത്കരണ ബുള്ളറ്റ് റാലി ഇന്ന്(മാര്‍ച്ച് 21)
തിരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടികളുടെ ഭാഗമായി ഇന്ന്(മാര്‍ച്ച് 21) ബുള്ളറ്റ് റാലി സംഘടിപ്പിക്കും. വൈകിട്ട് അഞ്ചിന് കലക്‌ട്രേറ്റില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. കൊല്ലം ബീച്ചില്‍ നടക്കുന്ന കലാസന്ധ്യയില്‍ കവി കുരീപ്പുഴ ശ്രീകുമാര്‍ പങ്കെടുക്കും.
(പി.ആര്‍.കെ നമ്പര്‍.705/2021)
date
- Log in to post comments