Skip to main content

സിറ്റിംഗ് മാറ്റിവച്ചു

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ മാര്‍ച്ച് 23 ന് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സിറ്റിംഗ് മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
(പി.ആര്‍.കെ നമ്പര്‍.707/2021)

 

date