Skip to main content

ക്ഷേമനിധി വിഹിതം അടയ്ക്കണം

കേരള മദ്രസാധ്യാപന ക്ഷേമനിധിയില്‍ 2020-21 സാമ്പത്തിക വര്‍ഷത്തെ ക്ഷേമനിധി വിഹിതം ഒടുക്കുവരുത്താത്തവര്‍ മാര്‍ച്ച് 31 നകം പോസ്റ്റ് ഓഫീസ് മുഖേന അടയ്ക്കണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍.708/2021)

 

date