Post Category
ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്
സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ കേരളയുടെ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജ് സംഘടിപ്പിക്കുന്ന ഹോസ്പിറ്റല്‍ ഇന്‍ഫെക്ഷന്‍ പ്രിവന്‍ഷന്‍ ആന്റ് കണ്‍ട്രോള്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഡോക്ടര്‍മാര്‍, ഡിപ്ലോമ/ഡിഗ്രി യോഗ്യതയുള്ള നഴ്‌സിംഗ് പാരമെഡിക്കല്‍, അഡ്മിനിസ്‌ട്രേറ്റീവ് പ്രൊഫഷണലുകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി മേയ് 15. വിശദ വിവരങ്ങള്‍ 9048110031, 9447049125 എന്നീ നമ്പരുകളിലും www.srccc.in വെബ്‌സൈറ്റിലും ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍.720/2021)
date
- Log in to post comments